App Logo

No.1 PSC Learning App

1M+ Downloads
ലോക ആരോഗ്യ സംഘടന ഭിന്നശേഷി മേഖലയിൽ നടപ്പാക്കുന്ന TAP പദ്ധതി ഇന്ത്യയിൽ എവിടെയാണ് ആദ്യമായി നടപ്പാക്കുന്നത് ?

Aആളൂർ

Bവിഴിഞ്ഞം

Cനിലമ്പൂർ

Dതാമരശ്ശേരി

Answer:

A. ആളൂർ

Read Explanation:

  • ഇന്ത്യയിൽ തന്നെ ആദ്യമായി TAP നടപ്പാക്കുന്നത് ആളൂർ പഞ്ചായത്തിലാണ് (തൃശൂർ)
     
  • TAP : Training in Assistive Products
  • TAP പദ്ധതിയുടെ ചുമതല നിർവഹിക്കുന്നത് : National Institute of Physical Medicine and Rehabilitation

  • ഗ്രാമപഞ്ചായത്ത് തലത്തിൽ ആരോഗ്യപ്രവര്‍ത്തകർക്ക് സഹായക ഉപകരണ (assistive product) ആവശ്യകത സംബന്ധിച്ച പരിശീലനം WHO നൽകും. 

Related Questions:

കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി ലഭിക്കുന്ന പരമാവധി വയ്‌പ്പതുക എത്രയാണ് ?
യെല്ലോ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നേഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ച സംസ്ഥാനം ഏത് ?
തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പദ്ധതി ?
കേരളത്തിൽ ആദ്യമായി ICDS പദ്ധതി നിലവിൽ വന്നത് എവിടെ ?