Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?

Aകൊല്ലം

Bതിരുവനന്തപുരം

Cഎറണാകുളം

Dമലപ്പുറം

Answer:

B. തിരുവനന്തപുരം

Read Explanation:

• പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, പാരാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്, പാരാ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടുന്നതാണ് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് • മത്സരങ്ങൾ നടത്തുന്നത് - സ്പോർട്സ് അസോസിയേഷൻ ഓഫ് ഡിഫറൻറ്ലി ഏബിൾഡ് ഓഫ് കേരള


Related Questions:

സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഏഷ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ റോഡ്മാപ്പ് ?
മോഹൻ ബഗാൻ ഫുട്ബാൾ ക്ലബ് ഇന്ത്യൻ സൂപ്പർലീഗിലെ ഏത് ടീമിലാണ് ലയിച്ചത് ?
കേരളത്തിലെ ആദ്യ കബഡി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് എവിടെയാണ് ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥാപിതമായ വർഷം?
2025 ഓഗസ്റ്റിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?