Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2021 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയത് എവിടെ നിന്ന് ?

Aബോട്സ്വാന

Bഇന്ത്യ

Cദക്ഷിണാഫ്രിക്ക

Dറഷ്യ

Answer:

A. ബോട്സ്വാന

Read Explanation:

1905 ൽ ദക്ഷിണാഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം കണ്ടെത്തിയത് (3,106 ക്യാരറ്റ്)


Related Questions:

ചേരുംപടി ചേർക്കുക :

ഒരു അവസാദശിലയ്ക്ക്‌ ഉദാഹരണം.

  1. ഗ്രാനൈറ്റ്‌
  2. കല്‍ക്കരി
  3. ബസാൾട്ട്‌
  4. ഗാബ്രോ
    സർബതി സോറോണ എന്ന ഗോതമ്പിനം വികസിപ്പിച്ച കൃഷി ശാസ്ത്രജ്ഞൻ,
    മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം:
    എല്ലാ പ്രധാന സമുദ്രങ്ങളുടെയും ഉപരിതലത്തിൽ രൂപം കൊള്ളുന്നതും ഭ്രമണം ചെയ്യുന്നതുമായ സമുദ്ര ജല സംവിധാനങ്ങൾ. ഇവ വൃത്താകൃതിയിൽ സമുദ്രജല പ്രവാഹങ്ങൾ രൂപം കൊള്ളാൻ കാരണമാവുന്നു.