Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ചിനാർ മരങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ട്രീ ആധാർ (Tree Aadhaar) മിഷൻ ആരംഭിച്ചത് എവിടെ ?

Aഹിമാചൽ പ്രദേശ്

Bഅരുണാചൽ പ്രദേശ്

Cജമ്മു കാശ്മീർ

Dഉത്തരാഖണ്ഡ്

Answer:

C. ജമ്മു കാശ്മീർ

Read Explanation:

• ചിനാർ മരങ്ങളുടെ സെൻസസ് നടത്തുകയും ഫലപ്രദമായി സംരക്ഷിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യം • ജമ്മു കശ്മീരിൻ്റെ ഔദ്യോഗിക വൃക്ഷം - ചിനാർ


Related Questions:

2024 ലെ G-20 ഉച്ചകോടി നടക്കുന്ന രാജ്യം :
ശ്രീ ശങ്കരാചാര്യർ ജനിച്ച സ്ഥലം ഏത്?
മൂന്നാം മോഡി ഗവണ്മെൻ്റ് രൂപീകരിച്ച എട്ട് ക്യാബിനറ്റ് കമ്മിറ്റികളിൽ പ്രധാനമന്ത്രി അംഗമല്ലാത്ത കമ്മിറ്റി ഏത്?
2025 മെയിൽ വിടവാങ്ങിയ രാജ്യത്തെ ആണവ റിയാക്ടറുകളുടെ ശില്പി എന്ന് അറിയപ്പെടുന്ന, ആണവോർജ കമ്മീഷൻ മുൻ ചെയർമാൻ?
ജമ്മുവിലെ സിറ്റി ചൗക്കിന്റെ പുതിയ പേര് ?