കേരളത്തിൽ വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത് എവിടെ ?Aതിരുവനന്തപുരംBകോഴിക്കോട്CഎറണാകുളംDകണ്ണൂർAnswer: B. കോഴിക്കോട്Read Explanation:സംസ്ഥാന ടൂറിസം വികസന വകുപ്പിന്റെ കീഴിലുള്ള വാഗ്ഭടാനന്ദ പാർക്ക് കോഴിക്കോടുള്ള വടകരയിലാണ് സ്ഥാപിച്ചത്.Read more in App