Challenger App

No.1 PSC Learning App

1M+ Downloads
ലോക സാമ്പത്തിക ഫോറത്തിൻറെ 54-ാം വാർഷിക സമ്മേളനത്തിന് വേദിയായത് എവിടെ ?

Aദാവോസ്

Bബലേം

Cറിയാദ്

Dപാരീസ്

Answer:

A. ദാവോസ്

Read Explanation:

• ലോക സാമ്പത്തിക ഫോറം സ്ഥാപിതമായത് - 1971 ജനുവരി 24 • ലോക സാമ്പത്തിക ഫോറം ആസ്ഥാനം - സ്വിറ്റ്‌സർലൻഡ്


Related Questions:

Who is the CEO of Prasar Bharati?
2025 ജനുവരിയിൽ യാത്രാ വിമാനവും വ്യോമസേനാ ഹെലികോപ്റ്ററും കൂട്ടിയിടിച്ച് ദുരന്തം ഉണ്ടായ രാജ്യം ?
2022 ലെ ഭൗമ ദിനത്തിൻ്റെ തീം ?
അടുത്തിടെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച മുൻ ഫിൻലാൻഡ് പ്രധാനമന്ത്രി ആര് ?
Which was the first city in Asia to won the 'Bike City' award?