App Logo

No.1 PSC Learning App

1M+ Downloads

ആഫ്രിക്ക - ഇന്ത്യ ഫീൽഡ് ട്രെയിനിംഗ് എക്സർസൈസിന്റെ ( AFINDEX - 2023 ) രണ്ടാം പതിപ്പിന്റെ വേദി എവിടെയായിരുന്നു ?

Aഅഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് - മെച്ചുക

Bഅഡ്മിൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് - സാംബ്ര

Cഅഡ്മിൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് - ഡാപോരിജോ

Dഔന്ദ് മിലിട്ടറി സ്റ്റേഷൻ - പൂനെ

Answer:

D. ഔന്ദ് മിലിട്ടറി സ്റ്റേഷൻ - പൂനെ


Related Questions:

യുദ്ധമുഖത്തെയും അതിർത്തികളിലെയും നിരീക്ഷണം ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യൻ കരസേനയുടെ ഭാഗമായ പുതിയ ബാറ്റിൽഫീൽഫ് സർവയലൻസ് സിസ്റ്റം(BSS) ?

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗം ഏതാണ് ?

യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിന് വേണ്ടി അടുത്തിടെ ഇന്ത്യ തദ്ദേശീയമായി ഒരു ഓൺബോർഡ് ഓക്‌സിജൻ ജനറേറ്റിങ് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു. ഈ സംവിധാനം നിർമ്മിച്ചത് ഏത് സ്ഥാപനമാണ് ?

ഇന്ത്യൻ സൈന്യവും വിവിധ ദുരന്ത നിവാരണ ഏജൻസികളും തമ്മിലുള്ള ദുരന്തമുഖത്തെ ഏകോപനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന Humanitarian Assistance and Disaster Relief (HADR) പരിപാടിയായ "സംയുക്ത വിമോചനം-2024" ന് വേദിയായ സംസ്ഥാനം ?

നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എവിടെ സ്ഥിതി ചെയ്യുന്നു ?