Challenger App

No.1 PSC Learning App

1M+ Downloads
ബാസൽ ഇവാഞ്ചലിക്കൻ മിഷന്റെ പ്രവർത്തനമേഖല എവിടെയായിരുന്നു ?

Aതിരുവിതാംകൂർ

Bകൊച്ചി

Cമലബാർ

Dമദിരാശി

Answer:

C. മലബാർ

Read Explanation:

  • ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിന് കേരളത്തിൽ തുടക്കം കുറിക്കുന്നത് മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയാണ്.
  • വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികൾ മിഷനറിസംഘങ്ങൾക്ക് ഭൂമി ദാനമായി നൽകി.

മിഷനറിസംഘം 

പ്രവർത്തന മേഖല 

ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്.)

തിരുവിതാംകൂർ

ചർച്ച് മിഷൻ സൊസൈറ്റി (സി.എം.എസ്.)

കൊച്ചി, തിരുവിതാംകൂർ

ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (ബി.ഇ.എം.)

മലബാർ

 


Related Questions:

മിതവാദി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് ?
Who enunciated dictum ' One Cast,One Religion ,One Family ,One World and One God ' ?
1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ ആര്?
ശ്രീനാരായണഗുരു ജനിച്ച സ്ഥലം ?
'ആത്മോപദേശശതകം' രചിച്ചതാര് ?