മുള ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രണ്ടാം തലമുറ ബയോ എത്തനോൾ പ്ലാന്റ് സ്ഥാപിതമായത്?Aനുമലിഗഡ്, ആസാം,Bഡിബ്രൂഗഢ്, ആസാംCജോർഹട്ട്, ആസാംDഗുവാഹത്തി, ആസാംAnswer: A. നുമലിഗഡ്, ആസാം, Read Explanation: • ജില്ല - ഗോലാഘട്ട് • ഉദ്ഘാടനം ചെയ്തത് - പ്രധാനമന്ത്രി നരേന്ദ്രമോദിRead more in App