Question:

ലോകത്ത് ആദ്യമായി മനുഷ്യനിൽ പന്നിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജകരമായി നടന്നതെവിടെ ?

Aചൈന

Bഇന്ത്യ

Cഅമേരിക്ക

Dറഷ്യ

Answer:

C. അമേരിക്ക

Explanation:

🔹 ശസ്ത്രക്രിയ നടന്നത് - സെപ്റ്റംബർ 25, 2021 🔹 ആശുപത്രി - New York University (NYU) Langone Health, അമേരിക്ക 🔹 മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിലാണ് പരീക്ഷണം നടന്നത്. 🔹 പന്നിയുടെ വൃക്കയിൽ ജനിതകമാറ്റം വരുത്തിയാണ് മനുഷ്യനിൽ സ്ഥാപിച്ചത്.


Related Questions:

ശരിയായ കാഴ്ച്ച ശക്തി ലഭിക്കുന്നതിനാവിശ്യമായ വിറ്റാമിന്‍ ഏത് ?

ലോകത്തിൽ ആദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ നൽകിത്തുടങ്ങിയ രാജ്യം ഏതാണ് ?

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നത് എവിടെ?

ഗ്രേവ്സ് രോഗം എന്ന് അറിയപ്പെടുന്നത് ?

മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :