App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയതും ആഴമേറിയതുമായ നീന്തൽ കുളം നിർമ്മിച്ചത് എവിടെയാണ് ?

Aഖത്തർ

Bദുബായ്

Cനാസിക്

Dസ്റ്റോക്ക്ഹോം

Answer:

B. ദുബായ്


Related Questions:

ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
ഏറ്റവും കൂടുതൽ ഒളിമ്പിക്സ് നടന്നിട്ടുള്ള വൻകര?
'ലോകത്തിന്റെ സംഭരണ ശാല' എന്നറിയപ്പെടുന്ന രാജ്യം ഏത് ?
ഫ്രാൻസിനെയും ജർമ്മനിയെയും വേർതിരിക്കുന്ന പർവ്വതനിര ?
ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?