App Logo

No.1 PSC Learning App

1M+ Downloads
ആസ്ട്രലോപിത്തേക്കസ്സിന്റെ ഫോസിലുകൾ ആദ്യമായി കണ്ടെത്തിയത് എവിടെ നിന്നാണ് ?

Aഇന്തോനേഷ്യയിലെ ജാവ

Bചൈനയിലെ ബെയ്‌ജിംഗ്

Cആഫ്രിക്കയിലെ ഓൾഡുവ മലയിടുക്ക്

Dഏഷ്യയിലെ ഹിമാലയം

Answer:

C. ആഫ്രിക്കയിലെ ഓൾഡുവ മലയിടുക്ക്

Read Explanation:

ആസ്ട്രലോപിത്തേക്കസ്സിന്റെ ഫോസിലുകൾ ആദ്യമായി ആഫ്രിക്കയിലെ ഓൾഡുവ മലയിടുക്കിൽ ( Olduvai Gorge ) നിന്നാണ് കണ്ടെത്തിയത് . ഈ പ്രദേശം തിരിച്ചറിയപ്പെടുന്നത് പുരാവസ്തു ശാസ്ത്രജ്ഞന്മാരായ ലിക്കെ ദമ്പതിമാരുടെ (മേരി ലീക്കെ, Mary Leakey ലൂയി ലീക്കെ Louis Leakey ) പേരിലാണ്


Related Questions:

70,000 - 50,000 വർഷങ്ങൾക്ക് മുൻപ് ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ' ഡാർ എസ് സോൽത്തൻ ' എവിടെയാണ് ?
മനുഷ്യന്റെ ഫോസിലുകൾ, ശിലായുധങ്ങൾ, ഗുഹാചിത്രങ്ങൾ എന്നിവയുടെ കണ്ടെത്തൽ എന്ത് മനസ്സിലാക്കാൻ നമ്മെ സഹായിച്ചു ?
ഹോമോ ഹാബിലസ് ഫോസിലുകൾ ലഭിച്ച ' ഒമോ ' എന്ന പ്രദേശം ഏത് രാജ്യത്താണ് ?
1856 ൽ നിയാണ്ടർ താഴ് വരയിൽ നിന്ന് ലഭിച്ച തലയോട്ടി വംശനാശം സംഭവിച്ച ഒരു മനുഷ്യവിഭാഗത്തിന്റേതാണെന്ന് അവകാശപ്പെട്ട ശാസ്ത്രജ്ഞർ
ആദ്യത്തെ പണിയായുധ നിർമ്മാതാക്കൾ എന്നറിയപ്പെടുന്ന ആദിമ മനുഷ്യ വിഭാഗം