App Logo

No.1 PSC Learning App

1M+ Downloads
സ്വിസ് നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 4500ൽ അധികം വർഷം പഴക്കമുള്ള മേപ്പിൾ മരപ്പലകകൾ കൊണ്ട് നിർമ്മിച്ച ചക്രത്തിന്റെ ഭാഗങ്ങൾ എവിടെ നിന്നാണ് കണ്ടെത്തിയത് ?

Aഇറ്റലിയിലെ കൊമോ തടാകത്തിന്റെ തീരം

Bജർമനിയിലെ ബോഡൻ തടാകത്തിന്റെ തീരം

Cസ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന്

Dഫ്രാൻസിലെ ആൻസി തടാകത്തിന്റെ തീരം

Answer:

C. സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന്

Read Explanation:

1976 ൽ സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള മേപ്പിൾ മരപ്പലകകൾ കൊണ്ട് നിർമ്മിച്ചചക്രത്തിന്റെ ഭാഗങ്ങൾ സ്വിസ് നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.


Related Questions:

ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതാണ് ----
ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ച രാജ്യം
ആദ്യമായി ഇന്ത്യയിൽ അന്താരാഷ്ട്ര വ്യോമഗതാഗതത്തിന് തുടക്കം കുറിച്ചത് ഏതു വർഷത്തിലാണ് ?
സുമേറിയക്കാർ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യ
ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനം