Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വലിയകുള'ത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം :

Aകാലി ബംഗൻ

Bലോഥാൽ

Cമോഹൻജൊദാരോ

Dബനവാലി

Answer:

C. മോഹൻജൊദാരോ

Read Explanation:

ഹാരപ്പൻ വലിയ കുളം:

  • മോഹൻജൊദാരോവിൽ നിന്ന് ഒരു വലിയ കുളത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

  • ഇത് അക്കാലത്തെ ജനങ്ങളുടെ നിർമാണ വൈഭവത്തിന് തെളിവാണ്.

  • പൂർണ്ണമായും ചുട്ട ഇഷ്ടികകൾ കൊണ്ടാണ് ഇത് നിർമിച്ചിരുന്നത്.

 


Related Questions:

സിന്ധു നദിയുടെ സംസ്ക്കാരത്തിലെ തുറമുഖ നഗരം ഏതായിരുന്നു ?

ഇന്ത്യയുടെ പ്രാചീന സംസ്കാരം ആയ ഹാരപ്പൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേന്ദ്രങ്ങളും അതിപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെയും ലിസ്റ്റിൽ നിന്ന് ശരിയായ കണ്ടെത്തുക.

i) ചോലിസ്ഥാൻ - പാകിസ്ഥാൻ

ii) ബനവാലി - ഹരിയാന

iii) ധോളവീര - ഗുജറാത്ത്

iv) ഷോർട്ട് ഗായി - രാജസ്ഥാൻ

സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് ?
ഹാരപ്പയിലെ ഏറ്റവും വലിയ കെട്ടിടം :
ജല സംഭരണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹരപ്പൻ പ്രദേശം ഏതാണ് ?