Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ചട്ടമ്പി സ്വാമികളുടെ സമാധിയുടെ ശതാബ്‌ദി ദിനാചരണത്തോട് അനുബന്ധിച്ച് അദ്ദേഹത്തിൻറെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെ ?

Aപന്മന

Bവള്ളിക്കുന്നം

Cചവറ

Dതിരുവനന്തപുരം

Answer:

B. വള്ളിക്കുന്നം

Read Explanation:

• പ്രതിമയുടെ ഉയരം - 25 അടി • പ്രതിമ സ്ഥാപിക്കുന്നത് - വിദ്യാധിരാജ ഇൻറ്റർനാഷണൽ • ചട്ടമ്പി സ്വാമികൾ ജനിച്ചത് - 1853 ഓഗസ്റ്റ് 25 • ചട്ടമ്പിസ്വാമികൾ സമാധിയായത് - 1924 മെയ് 5


Related Questions:

1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് ?
ശ്രീനാരായണഗുരുവിന്റെ ജന്മ സ്ഥലം:
അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചത്?

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യ ആയിരുന്നു.
  2. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.
    Who organised literary association Vidyaposhini ?