Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയായത് എവിടെ ?

Aവർക്കല

Bകാപ്പാട്

Cആലപ്പുഴ

Dമുഴുപ്പിലങ്ങാട്

Answer:

A. വർക്കല

Read Explanation:

• വർക്കലയിലെ ഇടവ ബീച്ചിൽ ആണ് ഫെസ്റ്റിവൽ നടന്നത് • ഫെസ്റ്റിവെലിൻറെ സംഘാടകർ - ഇൻറ്റർനാഷണൽ സർഫിങ് ഫെഡറേഷൻ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, സർഫിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായി


Related Questions:

കേരള ടൂറിസം വകുപ്പ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മക്കായി നിർമ്മിക്കുന്ന സ്മാരകം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
മൂന്നാർ ഹൈഡൽ ടുറിസം പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ?
വിനോദസഞ്ചാര കേന്ദ്രമായ വിലങ്ങൻ കുന്ന് സ്ഥിതി ചെയ്യുന്നത് ഏത് പഞ്ചായത്തിൽ ആണ് ?
കേരളത്തിലെ ആദ്യത്തെ "സ്കൈ ഡൈനിങ്" പ്രവർത്തനമാരംഭിച്ചത് ?
" എൻ ഊര് ഗോത്ര പൈതൃക ഗ്രാമം " പദ്ധതിക്ക് കീഴിലുള്ള ആദ്യ പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?