അടുത്ത ഒളിമ്പിക്സ് നടക്കുന്നത് എവിടെ വച്ചാണ്?Aഅമേരിക്കBപാരീസ്Cഇന്ത്യDജര്‍മ്മനിAnswer: A. അമേരിക്ക Read Explanation: 3 തവണ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ നഗരം - പാരീസ് (1900, 1924, 2024)(ആദ്യത്തേത് : ലണ്ടൻ)33-മത് ഒളിംപിക്സ് ആപ്തവാക്യം - Games wide open (എല്ലാവരുടെയും ഗെയിംസ്)ആരംഭിക്കുന്നത് - 26 ജൂലൈ 2024അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ആണ് 2028 ലെ ഒളിമ്പിക്സ് നടക്കുന്നത്. Read more in App