App Logo

No.1 PSC Learning App

1M+ Downloads

2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?

Aഹിമാചൽ പ്രദേശ്

Bഉത്തരാഖണ്ഡ്

Cജാർഖണ്ഡ്

Dമധ്യപ്രദേശ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

• ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സമ്മേളനം നടക്കുന്നത് • പത്താമത് ആയുർവ്വേദ കോൺഗ്രസ്സാണ് 2024 ൽ നടന്നത് • 2024 ലെ പ്രമേയം - "ഡിജിറ്റൽ ആരോഗ്യം ആയുർവ്വേദത്തിൻ്റെ കാഴ്ച്ചപ്പാടിൽ" • സംഘാടകർ - ലോക ആയുർവ്വേദ ഫൗണ്ടേഷൻ


Related Questions:

ചാന്ദ്രയാൻ 2 ഇടിച്ചിറങ്ങിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?

2023 ജനുവരിയിൽ രാജിവച്ച , ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യക്കാരനായ ഗ്ലോബൽ വൈസ് പ്രസിഡന്റ് ആരാണ് ?

നാഷണൽ ടർമെറിക് ബോർഡ് (ദേശീയ മഞ്ഞൾ ബോർഡ്) ഉദ്‌ഘാടനം ചെയ്തത് ?

ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ?

2019-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം നേടിയതാര് ?