Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ചത്?

A1969

B1965

C1967

D1971

Answer:

A. 1969

Read Explanation:

1969-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആണ് ഇന്ത്യയിലെ വാണിജ്യ ബാങ്കുകൾ ദേശസാൽക്കരിച്ചത്.


Related Questions:

2020 ൽ അലഹബാദ് ബാങ്ക് ഏതു ബാങ്കിലാണ് ലയിച്ചത് ?
ഫെഡറൽ ബാങ്കിൻ്റെ ബ്രാൻഡ് അംബാസഡർ ആര് ?
ഏത് ബാങ്കിലാണ് സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചത്?
സഹകരണ മേഖലയിലെ ആദ്യ ചെറുബാങ്കായി റിസർവ് ബാങ്ക് ലൈസൻസ് ലഭിച്ചത് ?
ബാങ്കിങ് മേഖലയിൽ പഴക്കം ചെന്നതും ധാരാളം ശാഖകളുള്ളതുമായ സംവിധാനം ഏത് ?