Challenger App

No.1 PSC Learning App

1M+ Downloads
ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് ഏത് ?

Aഅസറ്റിക് ആസിഡ്

Bഫോർമിക് ആസിഡ്

Cഹൈഡ്രോ ഫ്ളൂറിക് ആസിഡ്

Dസൽഫെനിക് ആസിഡ്

Answer:

D. സൽഫെനിക് ആസിഡ്

Read Explanation:

  • സൽഫെനിക് ആസിഡ് - ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് 
  • അസറ്റിക് ആസിഡ് - മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ആസിഡ് 
  • ഫോർമിക് ആസിഡ് - റബർ പാൽ കട്ടി കൂട്ടുവാനായി ചേർക്കുന്ന ആസിഡ് 
  • ഹൈഡ്രോ ഫ്ളൂറിക് ആസിഡ് - ഗ്ലാസ്സ് ലയിക്കുന്ന ആസിഡ് 
  • ഫ്ളൂറോ ആന്റിമണിക് ആസിഡ് - ഏറ്റവും വീര്യം കൂടിയ ആസിഡ് 
  • ഹൈഡ്രോ സയാനിക് ആസിഡ് - ഏറ്റവും വീര്യം കുറഞ്ഞ ആസിഡ് 
  • അമിനോ ആസിഡ് - മാംസ്യത്തിന്റെ അടിസ്ഥാന ഘടകം 

Related Questions:

Which of the following is not a homogeneous mixture ?
താഴെ പറയുന്നവയിൽ ഏത് ലായനിക്കാണ് ഏറ്റവും ഉയർന്ന തിളനില ഉള്ളത്
NaCl ക്രിസ്റ്റൽ MgCl2-ൽ ഡോപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഡിഫക്ട്
ഒരു മൂലകത്തിന്റെ ആറ്റോമിക ഭാരം പൂർണ്ണസംഖ്യ ആകണമെന്നില്ല. കാരണം :
ഭക്ഷണ ക്യാനുകൾ സിങ്കിനു പകരം, ടിൻ കൊണ്ട് പൊതിഞ്ഞിരിക്കുന്നത് എന്തു കൊണ്ട് ?