വിനാഗിരിയിൽ അടങ്ങിയ ആസിഡ് ഏതാണ് ?
Aഅസറ്റിക് ആസിഡ്
Bമാലിക് ആസിഡ്
Cസിട്രിക്കാസിഡ്
Dടാർടാറിക് ആസിഡ്
Aഅസറ്റിക് ആസിഡ്
Bമാലിക് ആസിഡ്
Cസിട്രിക്കാസിഡ്
Dടാർടാറിക് ആസിഡ്
Related Questions:
ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?
|
സ്രോതസ്സ് |
അടങ്ങിയിരിക്കുന്ന ആസിഡ് |
|
1. വിനാഗിരി |
അസറ്റിക് ആസിഡ് |
|
2. ഓറഞ്ച് |
സിട്രിക്ക് ആസിഡ് |
|
3. പുളി |
ടാർടാറിക്ക് ആസിഡ് |
|
4. തക്കാളി |
ഓക്സാലിക്ക് ആസിഡ് |