App Logo

No.1 PSC Learning App

1M+ Downloads
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Aലാക്ടിക് ആസിഡ്

Bമാലിക് ആസിഡ്

Cസിട്രിക് ആസിഡ്

Dഅസറ്റിക് ആസിഡ്

Answer:

B. മാലിക് ആസിഡ്

Read Explanation:

Note:

  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ്
  • നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന ആസിഡ് - സിട്രിക് ആസിഡ്
  • മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ്
  • ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് - മാലിക് ആസിഡ്

Related Questions:

അസിഡിറ്റി ഉള്ള രോഗികൾക്ക് നൽകുന്ന ഔഷധങ്ങൾ എന്ത് സ്വഭാവം ഉള്ളവയാണ് ?
മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് :
കാസ്റ്റിക് സോഡ രാസപരമായി എന്താണ് ?
ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് :
ഹൈഡ്രജൻ കണ്ടെത്തിയത് ആരാണ് ?