Challenger App

No.1 PSC Learning App

1M+ Downloads
ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് ?

Aഹൈഡ്രോ ക്ലോറിക് ആസിഡ്

Bസൾഫ്യൂറിക് ആസിഡ്

Cനൈട്രിക് ആസിഡ്

Dസിട്രിക് ആസിഡ്

Answer:

B. സൾഫ്യൂറിക് ആസിഡ്

Read Explanation:

അപരനാമങ്ങൾ 

  • വിഡ്ഢികളുടെ സ്വർണം -അയൺ പൈറൈറ്റിസ് 
  • ചിരിപ്പിക്കുന്ന വാതകം -നൈട്രസ് ഓക്‌സൈഡ് 
  • സാർവത്രിക ലായകം -ജലം 
  • വുഡ് സ്പിരിറ്റ് -മെഥനോൾ 
  • ലോഹങ്ങളുടെ രാജാവ്‌ -സ്വർണം 
  • രാജകീയ ദ്രാവകം -അക്വാറീജിയ 
  • അത്ഭുത ഔഷധം -ആസ്പിരിൻ 
  • ചതുപ്പു വാതകം -മീഥേൻ 
  • വിഷങ്ങളുടെ രാജാവ് -ആർസെനിക് 
  • ഓയിൽ ഓഫ് വിട്രിയോൾ -സൾഫ്യൂരിക് ആസിഡ് 
  • യെല്ലോ കേക്ക് -യുറേനിയം ഓക്‌സൈഡ് 
  • ക്വിക്ക് സിൽവർ -മെർക്കുറി 
  • വെളുത്ത സ്വർണം -പ്ലാറ്റിനം 
  • ഭാവിയുടെ ഇന്ധനം -ഹൈഡ്രജൻ 
  • ഭാവിയുടെ ലോഹം -ടൈറ്റാനിയം 
  • അത്ഭുത ലോഹം -ടൈറ്റാനിയം

Related Questions:

ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയ ആസിഡ് :
ഫിനോഫ്തലിന് ആസിഡിലുള്ള നിറം
ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് ?

Which of the following is not a salt of Orthophosphoric acid ?

A. Na3PO4

B.Na2HPO4

C.NaH2PO4

D.NaH3PO

ലൂയിസ് സിദ്ധാന്ത പ്രകാരം ആസിഡ് ആയിട്ടുള്ളത്