Challenger App

No.1 PSC Learning App

1M+ Downloads
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Aഅസറ്റിക് ആസിഡ്

Bലാക്റ്റിക് ആസിഡ്

Cഓക്സാലിക് ആസിഡ്

Dഅസ്കോർബിക് ആസിഡ്

Answer:

D. അസ്കോർബിക് ആസിഡ്


Related Questions:

"ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ് ?
മണ്ണിൽ അടങ്ങിയ ആസിഡ് ഏതാണ് ?
കിഡ്നി സ്റ്റോൺ ഉള്ളവർക്ക് ഗുണം ചെയ്യുന്ന ആസിഡ് ഏതാണ് ?
What is oil of vitriol ?
All acids produce ___________ gas on reacting with metals?