വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?Aസിട്രിക് ആസിഡ്Bലാക്ടിക് ആസിഡ്Cടാർടാറിക് ആസിഡ്Dഅസറ്റിക് ആസിഡ്Answer: D. അസറ്റിക് ആസിഡ് Read Explanation: Note: വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ് പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക് ആസിഡ് മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ് ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് - മാലിക് ആസിഡ് Read more in App