Challenger App

No.1 PSC Learning App

1M+ Downloads
കഠിനമായ വ്യായാമം ചെയുമ്പോൾ അവായുശ്വസനം വഴി പേശികളിൽ ഉണ്ടാകുന്ന ആസിഡ് ഏതാണ് ?

Aലാക്ടിക് ആസിഡ്

Bഫോസ്പഫോരിക് ആസിഡ്

Cഹൈഡ്രോക്ലോറിക് ആസിഡ്

Dനൈട്രിക് ആസിഡ്

Answer:

A. ലാക്ടിക് ആസിഡ്


Related Questions:

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമില്ലാത്ത ഘടകമേത് ?
മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ആവരണം ചെയ്താണ് പെരികാർഡിയം എന്ന ഇരട്ടസ്തരം കാണപ്പെടുന്നത്: