Challenger App

No.1 PSC Learning App

1M+ Downloads
ഓസ്റ്റ്വാൾഡ് പ്രക്രിയയിൽ നിർമ്മിക്കുന്ന ആസിഡ് ഏതാണ്

Aസൾഫ്യൂരിക് ആസിഡ്

Bഅസറ്റിക് ആസിഡ്

Cഹൈഡ്രോക്ലോറിക് ആസിഡ്

Dനൈട്രിക് ആസിഡ്

Answer:

D. നൈട്രിക് ആസിഡ്

Read Explanation:

പുകയുന്ന ആസിഡ് എന്നറിയപ്പെടുന്നത് നൈട്രിക് ആസിഡ് ആണ്. ഓസ്റ്റ്വാൾഡ് പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം പ്ലാറ്റിനം ആണ്


Related Questions:

വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?
വൾക്കനൈസേഷൻ പ്രക്രിയ ആദ്യമായി നടത്തിയത് ആര് ?
ബന്ധനഓർബിറ്റലുകളിലും പ്രതിബന്ധന ഓർബി റ്റലുകളിലും അടങ്ങിയിരിക്കുന്ന ഇലക്ട്രോണു കളുടെ എണ്ണത്തിൻ്റെ വ്യത്യാസത്തിന്റെ പകുതിയെ യാണ് ____________എന്നുപറയുന്നത്.
In the reaction ZnO + C → Zn + CO?
കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം