App Logo

No.1 PSC Learning App

1M+ Downloads
അച്ചാറിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?

Aസിട്രിക് ആസിഡ്

Bഅസറ്റിക് ആസിഡ്

Cടാനിക് ആസിഡ്

Dസൽഫ്യൂരിക് ആസിഡ്

Answer:

B. അസറ്റിക് ആസിഡ്

Read Explanation:

അച്ചാറിലും, മറ്റ് ഭക്ഷണ വസ്തുക്കളിലും ഉപയയോഗിക്കുന്ന ആസിഡ് വിനാഗിരി / അസറ്റിക് ആസിഡ് ആണ്.


Related Questions:

ചുവപ്പ് ലിറ്റ്മസ് പേപ്പർ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
നിത്യ ജീവിതത്തിൽ ആൽക്കലി ഉപയോഗിക്കാത്ത സാഹചര്യം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ഹൈഡ്രജൻ കണ്ടെത്തിയത് ആരാണ് ?
മഞ്ഞൾ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?