App Logo

No.1 PSC Learning App

1M+ Downloads
ഏത് ആക്റ്റിന്റെ വരവോടുകൂടിയാണ് പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും അവയെ പുനഃസംഘടിപ്പിക്കുകയും ചെയ്തത്

A1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

B1930-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

C1942-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

D1938-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

Answer:

A. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

Read Explanation:

1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നതോടുകൂടി പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും അവ പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തു.


Related Questions:

ഗ്രാമസഭ/വാർഡ് സഭ എന്നത് എന്താണ്?
ജനാധിപത്യ ഭരണ പ്രക്രിയയിൽ ഗ്രാമസഭകൾക്ക് ഉള്ള പ്രാധാന്യമെന്ത്?
ഗ്രാമസഭ/വാർഡ് സഭയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ്?
73-ാം ഭരണഘടനാഭേദഗതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല ആര്‍ക്കാണ്?
ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ ശിപാർശകൾ ഏത് വർഷത്തിലാണ് അവതരിപ്പിച്ചത്?