App Logo

No.1 PSC Learning App

1M+ Downloads
ഓസ്കാർ പുരസ്കാര ചടങ്ങിൽ അവതാരകന്റെ മുഖത്തടിച്ചതിന് പിന്നാലെ ഓസ്കാർ അക്കാദമി അംഗത്വം രാജിവച്ച നടൻ ?

Aക്രിസ് റോക്ക്

Bവിൽ സ്മിത്ത്

Cലിയോനാർഡോ ഡികാപ്രിയോ

Dടോം ഹാങ്ക്സ്

Answer:

B. വിൽ സ്മിത്ത്

Read Explanation:

ഓസ്കർ പുരസ്കാര വേദിയിൽ അലോപേഷ്യ രോഗിയായ ഭാര്യയെക്കുറിച്ചുള്ള പരാമർശത്തിൽ പ്രകോപിതനായിട്ടാണ് വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ അടിച്ചത്.


Related Questions:

ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ' ഓസ്കർ ' ഏർപ്പെടുത്തിയ വർഷം ?
2021 നവംബറിൽ അന്തരിച്ച കോസ്റ്റ്യൂം ഡിസൈനറും ഓസ്കർ അവാർഡ് ജേതാവുമായ എമി വാഡ ഏത് രാജ്യക്കാരിയാണ് ?
മികച്ച ചിത്രത്തിനുള്ള തൊണ്ണൂറ്റി രണ്ടാമത്തെ ഓസ്കാർ പുരസ്‌കാരം നേടിയ ചിത്രമായ 'പാരസൈറ്റ് ' ഏത് രാജ്യത്തു നിന്നുള്ള സിനിമ ആയിരുന്നു?
Hollywood is famous for
The film "the Good road" is directed by: