App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ അന്തരിച്ച പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആര് ?

Aകരുണ ബാനർജി

Bഉമാ ദാസ് ഗുപ്‌ത

Cസുസ്മിത സന്യാൽ

Dഅരുന്ധതി ദേവി

Answer:

B. ഉമാ ദാസ് ഗുപ്‌ത

Read Explanation:

• പഥേർ പാഞ്ചാലി സിനിമയിലെ ദുർഗ്ഗ എന്ന പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നടി • സത്യജിത് റേ ആദ്യമായി സംവിധാനം ചെയ്‌ത ആദ്യ ചിത്രമാണ് പഥേർ പാഞ്ചാലി • പഥേർ പാഞ്ചാലി പുറത്തിറങ്ങിയ വർഷം - 1955


Related Questions:

ആരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ശ്രീജിത് മുഖർജിയുടെ ഗുംനാമി എന്ന സിനിമ ?
പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
'ബോളിവുഡ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് :
"Pather Panchali" is a film directed by ?
2020 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയത് ?