Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി ഏത്?

Aസെസ്സ്

Bസർചാർജ്ജ്

Cസേവന നികുതി

Dമൂല്യവർദ്ധിത നികുതി

Answer:

A. സെസ്സ്

Read Explanation:

സെസ്സ്

  • സര്‍ക്കാര്‍ ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി ചുമത്തുന്ന അധികനികുതിയാണ്‌ സെസ്സ്. ആവശ്യത്തിന്‌ പണം ലഭിച്ചുകഴിഞ്ഞാല്‍ സെസ്സ് നിര്‍ത്തലാക്കും.

Related Questions:

Which is not a source of direct tax?
An example of a Capital Receipt for a State Government is:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെ കുറിച്ച് ശിപാർശകൾ തയ്യാറാക്കുന്നത് ധനകാര്യ കമ്മീഷനാണ്

2.മുദ്രവില ചുമത്തുന്നത് സംസ്ഥാന ഗവൺമെൻറ് ആണെങ്കിലും അത് ശേഖരിക്കുന്നത് കേന്ദ്ര സർക്കാരാണ്.

ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതി ഏതാണ് ?

  1. വ്യക്തിഗത ആദായ നികുതി
  2. കോർപ്പറേറ്റ് നികുതി
  3. കേന്ദ്ര ചരക്ക് സേവന നികുതി
  4. സംയോജിത ചരക്ക് സേവന നികുതി
    താഴെ കൊടുത്തിരിക്കുന്നവയിൽ പ്രത്യക്ഷ നികുതിയേത്?