App Logo

No.1 PSC Learning App

1M+ Downloads
'അപ്പാർത്തീഡ്' എന്ന പേരിൽ വർണ്ണ വിവേചനം നിലനിന്നിരുന്ന ആഫ്രിക്കൻ രാജ്യം ഏത് ?

Aനൈജീരിയ

Bകെനിയ

Cദക്ഷിണ സുഡാൻ

Dദക്ഷിണാഫ്രിക്ക

Answer:

D. ദക്ഷിണാഫ്രിക്ക


Related Questions:

മത്സ്യബന്ധനത്തിന് വളരെ അനുയോജ്യമായ ഭൂമിശാസ്‌ത്ര സവിശേഷതകളുള്ള ഭൂഖണ്ഡം ഏത് ?
യൂറോപ്പിലെ കാശ്മീർ എന്ന് അറിയപ്പെടുന്നത്
യൂറോപ്പിലെ പണിപ്പുര എന്നറിയപ്പെടുന്നത്?
അൽപ്സ്മ ലനിരകൾ ഏത് വൻകരയിലാണ്?
യൂക്കാലിപ്റ്റസ് മരങ്ങളുടെ ജന്മദേശം ?