"ഓങ്കോസെർസിയാസിസ്" എന്ന പകർച്ചവ്യാധി മുക്തമായി പ്രഖ്യാപിച്ച ആദ്യ ആഫ്രിക്കൻ രാജ്യം ?
Aനൈജർ
Bകെനിയ
Cഘാന
Dസെനഗൽ
Answer:
A. നൈജർ
Read Explanation:
• റിവർ ബ്ലൈൻഡ്‌നെസ്സ് (River Blindness) എന്നറിയപ്പെടുന്ന രോഗം
• ലോകത്തിൽ ട്രക്കോമയ്ക്ക് ശേഷം അന്ധതക്ക് കാരണമാകുന്ന രണ്ടാമത്തെ രോഗമാണിത്
• രോഗമുക്തി കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് നൈജർ
• മറ്റു രാജ്യങ്ങൾ - കൊളംബിയ, മെക്സിക്കോ, ഇക്വഡോർ, ഗ്വാട്ടിമാല