App Logo

No.1 PSC Learning App

1M+ Downloads
തൊഴിൽ പങ്കാളിത്ത നിരക്ക് കണക്കാക്കാൻ ജനസംഖ്യയിൽ ഏതു പ്രായത്തിനിടയിലുള്ളവരെയാണ് പരിഗണിക്കുന്നത് ?

A18നും 69നും ഇടയ്ക്കു പ്രായമുള്ളവരെ

B18നും 56നും ഇടയ്ക്കു പ്രായമുള്ളവരെ

C15നും 56നും ഇടയ്ക്കു പ്രായമുള്ളവരെ

D15നും 59നും ഇടയ്ക്കു പ്രായമുള്ളവരെ

Answer:

D. 15നും 59നും ഇടയ്ക്കു പ്രായമുള്ളവരെ

Read Explanation:

15നും 59നും ഇടയ്ക്കു പ്രായമുള്ളവരിൽ തൊഴിലുള്ളവരും തൊഴിലന്വേഷിക്കുന്നവരുമായുള്ള എണ്ണവും ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് തൊഴിൽ പങ്കാളിത്ത നിരക്ക്.


Related Questions:

ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ പ്രദേശം ?

The high population is one of the characteristics of urban settlements. What are the other features?

i.Dependent on the non-agricultural sector.

ii.Nucleated settlements.

iii.Different economic and cultural conditions

iv.No importance to the service sector

1881ലെ സെൻസസ് നടത്തുമ്പോൾ ഇന്ത്യയുടെ സെൻസസ് കമ്മീഷണർ ആര് ?
The propounder of the term ‘Hindu rate of Growth’ was?
സെൻസസ്നെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?