App Logo

No.1 PSC Learning App

1M+ Downloads
മരട് ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഏജൻസി ?

Aവിജയ് സ്റ്റീൽസ്, എഡിഫൈസ് എഞ്ചിനീയറിംഗ്

Bബ്ലൂംസ്മൗണ്ട്

Cഐവീസ് എഞ്ചിനീയറിംഗ്

Dജൻസിസ്‌ എഞ്ചിനീയറിംഗ്

Answer:

A. വിജയ് സ്റ്റീൽസ്, എഡിഫൈസ് എഞ്ചിനീയറിംഗ്


Related Questions:

7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?
2023 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ച മലയാളി വിദ്യാർത്ഥി ?
അൻ്റാർട്ടിക്കയിലെ കൊടുമുടിയായ "മൗണ്ട് വിൻസൺ" കീഴടക്കിയ മലയാളി ആര് ?
കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?