Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം കർണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏത് ?

Aഐക്സ്-ലാ-ചാപ്പൽ ഉടമ്പടി

Bപാരീസ് ഉടമ്പടി

Cപോണ്ടിച്ചേരി ഉടമ്പടി

Dശ്രീരംഗപട്ടണം ഉടമ്പടി

Answer:

A. ഐക്സ്-ലാ-ചാപ്പൽ ഉടമ്പടി


Related Questions:

ബംഗാൾ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണനിയന്ത്രണത്തിലാക്കിയ യുദ്ധം ഏത് ?
ഉത്തരേന്ത്യയിൽ തുർക്കികളുടെ ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
രണ്ടാം കർണാടിക് യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി ?
ഒന്നാം കർണാട്ടിക് യുദ്ധം നടന്ന കാലയളവ് ഏതാണ് ?
The Indo - Pak war in which Bangladesh was liberated as an independent country :