App Logo

No.1 PSC Learning App

1M+ Downloads
എത്രാമത് കാർഷിക സെൻസസാണ് 2022-ൽ നടക്കുന്നത് ?

A10

B12

C11

D8

Answer:

C. 11

Read Explanation:

5 വർഷം കൂടുമ്പോഴാണ് കാർഷിക സെൻസസ് നടത്താറുള്ളത്.


Related Questions:

ജാസ്മിൻ എത് രാജ്യത്തെ സുഗന്ധം നെല്ലിനമാണ് ?
തേജസ്സ് ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോകത്ത് ഏറ്റവും അധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യം ?
പായ്തു (Pamlou) എന്ന പ്രാചീന ഉപജീവന കൃഷി നിലനിൽക്കുന്ന സംസ്ഥാനം
കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?