App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റിൻറെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ ഏത് ?

Aസ്‌കാൻ ഈഗിൾ

Bഹണി വെൽ

Cഫിയ ക്യു. ഡി 10

Dആർ ക്യു -7 ഷാഡോ

Answer:

C. ഫിയ ക്യു. ഡി 10

Read Explanation:

• ഫിയ ക്യു. ഡി 10 ഡ്രോൺ നിർമ്മിച്ചത് - ഫ്യുസലേജ് ഇന്നവേഷൻസ്


Related Questions:

കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്തത് ?
കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത രജിസ്ട്രാർ ?
കേരള സർക്കാർ പുതിയതായി "കേരള ഹൗസ്" സ്ഥാപികക്കാൻ പോകുന്നത് താഴെ പറയുന്നതിൽ ഏത് നഗരത്തിലാണ് ?
14-ാം കേരളാ നിയമസഭയിലെ വനംവകുപ്പ് മന്ത്രി ആരാണ് ?