Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കൂടുതലായി അനുവർത്തിച്ച് വരുന്ന കാർഷിക സമ്പ്രദായം?

Aതിവ്ര ഉപജീവന കൃഷി (Intensive Subsistence Agriculture)

Bമാറ്റ കൃഷി(Shifting Cultivation)

Cപ്രാചിന ഉപജീവന കൃഷി (Primitive Subsistence Agriculture)

Dഇവയൊന്നും അല്ല

Answer:

A. തിവ്ര ഉപജീവന കൃഷി (Intensive Subsistence Agriculture)

Read Explanation:

  • തീവ്ര ഉപജീവന കൃഷി
    ലളിതമായ ഉപകരണങ്ങളും കൂടുതൽ അധ്വാനവും ഉപയോഗിച്ച് കർഷകൻ ഒരു ചെറിയ സ്ഥലത്ത് കൃഷി ചെയ്യുന്ന തരത്തിലുള്ള കൃഷിയാണ് തീവ്ര ഉപജീവന കൃഷി.

  • ഏഷ്യയിൽ മൺസൂൺ സ്വാധീനമുള്ള, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള കൃഷി പ്രധാനമായും ചെയ്യുന്നത്.

  • തീവ്ര ഉപജീവന കൃഷിയിൽ പ്രധാനമായും കൃഷി ചെയ്യുന്നത് നെല്ലാണ്.

  • അരി കൂടാതെ, ഗോതമ്പ്, ചോളം, പയർവർഗ്ഗങ്ങൾ, എണ്ണക്കുരു എന്നിവയും ഈ രീതിയിലൂടെ കൃഷി ചെയ്യുന്നു.


Related Questions:

'കേരളത്തിന്റെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന ജില്ല?
താഴെ തന്നിരിക്കുന്നവയിൽ നിന്ന് കുരുമുളകിന്റെ അത്യുൽപാദനശേഷിയുള്ള വിത്തിനം കണ്ടെത്തുക ?
കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൽ ഏറ്റവും കൂടുതൽ "ചാമ" കൃഷി ചെയ്യുന്ന ജില്ല ?
Arabica is a variety of: