App Logo

No.1 PSC Learning App

1M+ Downloads
തുണിവ്യവസായത്തിന് അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന കാർഷിക ഉല്പന്നം ഏതാണ്?

Aറബ്ബർ

Bകരിമ്പ്

Cപരുത്തി

Dചായ

Answer:

C. പരുത്തി

Read Explanation:

പരുത്തി തുണിവ്യവസായത്തിന്റെ പ്രധാന അസംസ്കൃത വസ്തുവാണ്. അതിനാൽ തുണിവ്യവസായം കൃഷിയധിഷ്ഠിത വ്യവസായത്തിന് ഉദാഹരണമാണ്.


Related Questions:

തോട്ടവിള കൃഷി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ വ്യാപകമായി ആരംഭിച്ചത്?
വാണിജ്യവിള കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
ദരിദ്രർ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
ദാരിദ്ര്യരേഖ എന്താണെന്ന് വിശദീകരിക്കുക?
റബ്ബർ വ്യവസായം ഏതിന്റെ ഭാഗമാണ്?