Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ച എയർലൈൻ ബ്രാൻഡ് ഏത് ?

Aസ്റ്റാർ എയർ

Bവിസ്താര

Cകാത്തി പസഫിക്

Dഗോ ഫസ്റ്റ്

Answer:

B. വിസ്താര

Read Explanation:

• ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്ന് നടത്തിയിരുന്ന വിമാന സർവീസ് ബ്രാൻഡ് ആയിരുന്നു വിസ്താര • വിസ്താരയുടെ ലയനത്തോടെ ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർലൈൻ ബ്രാൻഡുകൾ - എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്


Related Questions:

First Airport which completely works using Solar Power?
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം ഏതാണ് ?
പൈലറ്റുമാർക്ക് "ഇലക്ട്രോണിക് പേഴ്‌സണൽ ലൈസൻസ്" (EPL) ലഭ്യമാക്കിയ ലോകത്തെ രണ്ടാമത്തെ രാജ്യം ?
വിദേശയാത്രകൾക്കായി വിമാനത്താവളങ്ങളിലെ എമിഗ്രെഷൻ കാത്തുനിൽപ്പ് കുറയ്ക്കാൻ വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഫാസ്ട്രാക്ക് എമിഗ്രെഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ആദ്യമായി നടപ്പിലാക്കിയ വിമാനത്താവളം ?
താഴെ പറയുന്നവയിൽ ഏത് വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലാണ് സാന്താക്രൂസ് എന്ന പേരിൽ അറിയപ്പെടുന്നത് :