Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ കേന്ദ്രം അംഗീകാരം നൽകിയ കേരളത്തിൽ നിന്നുള്ള വിമാന കമ്പനി ?

Aഇൻഡിഗോ എയർ

Bഎയർ ഇന്ത്യ

Cഅൽഹിന്ദ് എയർ

Dവിസ്താര എയർലൈൻസ്

Answer:

C. അൽഹിന്ദ് എയർ

Read Explanation:

  • • കേന്ദ്രം മൂന്ന് പുതിയ വിമാനക്കമ്പനികൾക്ക് അനുമതി നൽകി

    കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് എയർ, തെലങ്കാനയിലെ ഹൈദരാബാദ് ആസ്ഥാനമായ ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്കാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം എതിർപ്പില്ലാരേഖ (എൻഒസി) നൽകിയത്.

    • ഉത്തർപ്രദേശിലെ ലഖ്‌നൗ ആസ്ഥാനമായ ശംഖ് എയറിന് നേരത്തേ എൻഒസി നൽകിയിരുന്നു.

    • 2026 മാർച്ചിൽ സർവീസ് തുടങ്ങുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു

    • കേന്ദ്ര വ്യോമയാനമന്ത്രി - രാം മോഹൻ നായിഡു


Related Questions:

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അവകാശം ലഭിച്ച കമ്പനി ഏതാണ് ?
ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത്?
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാലിന്യ സംസ്കരണ രംഗത്തെ മികവിനുള്ള എക്‌സീഡ് പരിസ്ഥിതി പുരസ്കാരം നേടിയത് ?
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച വർഷം ഏത് ?
കേരളത്തിൽ ആദ്യത്തെ ISO സർട്ടിഫിക്കറ്റ് ലഭിച്ച എയർപോർട്ട് ഏതാണ് ?