Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ പുതിയ ക്രൂ ഡ്യൂട്ടി ചട്ടം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ഡിജിസിഎ (DGCA) പിഴ ചുമത്തിയ വിമാനക്കമ്പനി?

Aഎയർ ഇന്ത്യ

Bഇൻഡിഗോ എയർലൈൻസ്

Cസ്പൈസ്ജെറ്റ്

Dഗോ ഫസ്റ്റ്

Answer:

B. ഇൻഡിഗോ എയർലൈൻസ്

Read Explanation:

• പുതിയ ക്രൂ ഡ്യൂട്ടി ചട്ടം അറിയപ്പെടുന്നത് - Flight Duty Time Limitation - FDTL) • ഈടാക്കിയ പിഴ - 22.20 കോടി രൂപ • 2025 ഡിസംബർ ആദ്യവാരം പുതിയ ഡ്യൂട്ടി ചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോയുടെ പ്ലാനിംഗിൽ പിഴവുകൾ സംഭവിച്ചു


Related Questions:

എയർപോർട്ട് കൗൺസിൽ ഇന്റർനാഷലിന്റെ എയർപോർട്ട് സർവ്വീസ് ക്വാളിറ്റി അവാർഡ് 2022 നേടിയത് ഏത് വിമാനത്താവളമാണ് ?
"വിസ്ത" എന്ന പേരിൽ പുതിയതായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ എയർ ലൈൻ കമ്പനി ഏത് ?
നൈനി സൈനി എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാർ പ്രകാരം എയർ ബസിൽ നിന്നും ബോയിങ്ങിൽ നിന്നും ഏത് ഇന്ത്യൻ കമ്പനിയാണ് വിമാനങ്ങൾ വാങ്ങിക്കുന്നത് ?
സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?