Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി "വാട്ടർ-പോസിറ്റീവ്" (Water- Positive) പദവി കൈവരിച്ച വിമാനത്താവളം?

Aരാജീവ് ഗാന്ധി ഇൻറർനാഷണൽ എയർപോർട്ട് (ഹൈദരാബാദ്)

Bഛത്രപതി ശിവാജി മഹാരാജ് ഇൻറർനാഷണൽ എയർപോർട്ട് (മുംബൈ)

Cഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ട് (ഡൽഹി )

Dകെംപെഗൗഡ ഇൻറർനാഷണൽ എയർപോർട്ട് (ബാംഗ്ലൂർ)

Answer:

C. ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ട് (ഡൽഹി )

Read Explanation:

  • 'വാട്ടർ-പോസിറ്റീവ്'

    ---------------------------

    • ഒരു സ്ഥാപനം അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളത്തേക്കാൾ കൂടുതൽ അളവ് വെള്ളം പ്രകൃതിയിലേക്ക് തിരികെ നൽകുകയോ (Replenish) സംഭരിക്കുകയോ ചെയ്യുമ്പോഴാണ് ആ സ്ഥാപനത്തെ 'വാട്ടർ-പോസിറ്റീവ്' എന്ന് വിളിക്കുന്നത്.


Related Questions:

ഭാരതരത്നവും നിഷാൻ -ഇ -പാകിസ്താനും ലഭിച്ച ഏക ഇന്ത്യക്കാരൻ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്ത്
ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ എനർജി മ്യൂസിയം (Energy Museum) സ്ഥാപിക്കാൻ പോകുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിച്ചത്?