Challenger App

No.1 PSC Learning App

1M+ Downloads
ദ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി ലഭിച്ച ഇന്ത്യയിൽ നിന്നുള്ള വിമാനത്താവളം?

Aകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗ്ളൂരു

Bഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

Cകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Dഇന്ദിരാഗാന്ധി എയർപോർട്ട് ന്യൂഡൽഹി

Answer:

D. ഇന്ദിരാഗാന്ധി എയർപോർട്ട് ന്യൂഡൽഹി

Read Explanation:

  • 2021- 2022 ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡുകളിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനെ തിരഞ്ഞെടുത്തു.
  • ആദ്യ 50 ൽ ഇടം പിടിച്ച രാജ്യത്തെ ഏക വിമാനത്താവളവും ഡൽഹിയാണ്.
  • ആദ്യ 100 റാങ്കുകളിൽ ഇന്ത്യയിലെ നാല് വിമാനത്താവളങ്ങൾ ഇടം നേടി.

Related Questions:

What is the objective of the UDAN scheme?
Air transport was launched in India in the year 1911 between which two places?
എയർ ഇന്ത്യയുടെ പുതിയ സിഇഒ ?
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ് ?
"വിസ്ത" എന്ന പേരിൽ പുതിയതായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ എയർ ലൈൻ കമ്പനി ഏത് ?