App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ?

Aഇന്ദിര ഗാന്ധി എയർപോർട്ട്, ഡൽഹി

Bസുബാഷ് ചന്ദ്ര ബോസ് എയർപോർട്ട്, കൊൽക്കത്ത

Cരാജീവ് ഗാന്ധി എയർപോർട്ട്, ഹൈദരാബാദ്

Dകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Answer:

D. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

ഇതിന്റെ സവിശേഷതകൾ: • ഇന്ത്യയിലെ വലിയ ബിസിനസ് ജെറ്റ് ടെർമിനൽ. • ഇന്ത്യയിലെ അഞ്ചാമത്തെ ജെറ്റ് ടെർമിനലുള്ള വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.


Related Questions:

രാജ്യത്തെ ഏറ്റവും വലിയ ആകാശപാത നിലവിൽ വരുവാൻ പോകുന്നത് എവിടെയാണ് ?

സാന്താക്രൂസ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് ?

ഒരു കലണ്ടർ വർഷം 10 കോടിയിലേറെപ്പേർ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കിയ വിമാന കമ്പനി ഏത് ?

മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നത് ഏത് വിമാനത്താവളത്തിന്റെ പുതിയ പേരാണ് ?