Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഏത് വിമാനത്താവളമാണ്

Aകണ്ണൂർ

Bകൊച്ചി

Cന്യൂഡൽഹി

Dചെന്നൈ

Answer:

B. കൊച്ചി

Read Explanation:

  • 2015-ൽ കൊച്ചിൻ ഇൻ്റർനാഷണൽ ലോകത്തിലെ ആദ്യത്തെ സൗരോർജ്ജ വിമാനത്താവളമായി മാറി

  • മുമ്പ് ചരക്ക് കൈകാര്യം ചെയ്യുന്നതിനായി കരുതിവച്ചിരുന്ന ഭൂമി 12 മെഗാവാട്ട് സോളാർ പ്ലാൻ്റാക്കി മാറ്റി.


Related Questions:

പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യ വനിത :
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി ?
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
Who was the first librarian of New Imperial Library ?
പപ്പായയുടെ ജന്മനാട് ഏത്?