App Logo

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണത്തിലേക്ക് ഒരുങ്ങുന്ന കേരളത്തിലെ വിമാനത്താവളം

Aതിരുവനന്തപുരം വിമാനത്താവളം

Bകൊച്ചി വിമാനത്താവളം.

Cകോഴിക്കോട് വിമാനത്താവളം

Dകണ്ണൂർ വിമാനത്താവളം

Answer:

B. കൊച്ചി വിമാനത്താവളം.

Read Explanation:

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ച് (CIAL):

  • കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (Cochin International Airport Limited - CIAL).

  • ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ പങ്കാളിത്ത വിമാനത്താവളമാണിത്.

  • ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളമെന്ന ഖ്യാതിയും കൊച്ചി വിമാനത്താവളത്തിനുണ്ട്.

  • കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവയാണവ.

  • സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണത്തിലേക്ക് ഒരുങ്ങുന്ന കേരളത്തിലെ വിമാനത്താവളമാണ് കൊച്ചി വിമാനത്താവളം.


Related Questions:

2025 മെയ് 4 നു അന്തരിച്ച സാമൂഹിക പ്രവർത്തക
ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവനായി മലയാളി ആരാണ് ?
സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ച ആദ്യ പൊലീസ് സേന ?
2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?