App Logo

No.1 PSC Learning App

1M+ Downloads
2025 ൽ എയർപോർട്ട് കൗൺസിൽ ഇൻറർനാഷണൽ (ACI) ഹരിതോർജ്ജ ഉൽപ്പാദന മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകുന്ന അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം ?

Aതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Bകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Cകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Dകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Answer:

D. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• പയ്യന്നൂർ ഹരിതോർജ്ജ പദ്ധതിയിൽ നടപ്പിലാക്കിയ സാങ്കേതികവിദ്യക്കാണ് പുരസ്‌കാരം ലഭിച്ചത് • കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നേതൃത്വത്തിലാണ് പയ്യന്നൂർ ഹരിതോർജ്ജ പദ്ധതി നടപ്പിലാക്കിയത്


Related Questions:

ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ?
ഇന്ത്യയിലെ ആദ്യത്തെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മുക്ത എയർപോർട്ട് ?
Which was the first Indian Private Airline to launch flights to China ?
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?
India's first airstrip in a National Highway was inaugurated at ......... in Rajasthan?